Breaking News
Home / Panakkad Corner / കൊടപ്പനക്കൽ തറവാട്ടിലെ സ്നേഹവും, ആതിഥ്യമര്യാദയും

കൊടപ്പനക്കൽ തറവാട്ടിലെ സ്നേഹവും, ആതിഥ്യമര്യാദയും

കൊടപ്പനക്കൽ തറവാട്ടിലെ സ്നേഹവും, ആതിഥ്യമര്യാദയും നേരിട്ട് അനുഭവിച്ചറിയുവാൻ സാധിച്ചു… ഞാൻ ഒരു അമുസ്ലീം ആയിട്ടും, ഒരു ലീഗുകാരനോ, ഒരു പാർട്ടി പ്രവർത്തകനോ അല്ലാതിരുന്നിട്ടും കൊടപ്പനക്കൽ നിന്ന് എനിക്കു കിട്ടിയ സ്നേഹവും, സ്വീകരണവും വാക്കുകളിൽ ഒതുക്കുവാൻ സാധിക്കില്ല… ജാതി, മത, രാഷ്ട്രീയങ്ങൾ മാറ്റി വെച്ച് എല്ലാവരും ഒന്നിക്കുന്ന കാരുണ്യത്തിന്റെ സ്നേഹ ഭവനം…. ഇന്നും തങ്ങൾ കുടുംബവുമായി നല്ല ഒരു വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നു ..

#Hari_Krishnan

Image may contain: 3 people, people standing

Image may contain: 3 people, people smiling, people standing and people sitting

Image may contain: 3 people, people standing

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

സ്നേഹത്തിൻ്റെ മരുപ്പച്ച

സ്നേഹത്തിൻ്റെ മരുപ്പച്ച |പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ | Darshana TV