Breaking News
Home / Panakkad Corner / Videos / സയ്യിദ് മുഹമ്മദലി ഷിഹാബ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (സ്മാഷ് )

സയ്യിദ് മുഹമ്മദലി ഷിഹാബ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (സ്മാഷ് )

ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണൽ സർവകലാശാലകളിലൊന്നായ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂനിവേഴ്സിറ്റിക്ക് സമീപം, സയ്യിദ് മുഹമ്മദലി ഷിഹാബ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (സ്മാഷ് ) മുൻകയ്യെടുത്ത്, സ്ഥലം വാങ്ങി പള്ളി നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലൊ. യൂനിവേഴ്സിറ്റിയിലെ നാൽപതിനായിരത്തിലധികം വിദ്യാർത്ഥികളിൽ പതിനായിരത്തോളം മുസ്ലിംകൾ ഉണ്ടെങ്കിലും, അവർക്ക് നമസ്കരിക്കാൻ 5 കി.മീറ്റർ സഞ്ചരിച്ച് വേണം പള്ളിയിൽ എത്താൻ . ഇതിനൊരു പരിഹാരം എന്നോണം NH- 1 നോട് ചേർന്ന്, ഭീമമായ തുക ചെലവഴിച്ച് അവിടെ തുടക്കം കുറിക്കുന്ന മസ്ജിദിനും അനുബന്ധ സംരഭങ്ങൾക്കും ഒരു കൈതാങ്ങായി നിങ്ങളും കൂടെ വേണം എന്ന് അഭ്യർത്ഥിക്കുന്നു.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

സയ്യിദ് അബ്ബാസലി തങ്ങളെക്കുറിച്ച്..