Breaking News
Home / News / ആപ്പ് മത്സരം: വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര

ആപ്പ് മത്സരം: വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര

മലപ്പുറം: ബാംഗ്ലൂരിൽ പ്രകാശിതമായ മുജീബ് ജൈഹൂണിന്റെ *ശിഹാബ് വൈസ്* ആപ്പ് അടിസ്ഥാനമാക്കി *’പാണക്കാട് കോർണർ’* ഓൺലൈൻ പോർട്ടൽ നടത്തുന്ന മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.

ഭാരതീയ ബഹുസ്വരതയും മതേതരത്വവും യുവ തലമുറക്ക് പകർന്ന് നൽകാൻ ഏറെ ഉപകരിക്കുന്ന ആപിലെ ഏതെങ്കിലും ഉദ്ധരണിയെക്കുറിച്ച് 150 വാക്യങ്ങളടങ്ങിയ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കുറിപ്പാണ് തയ്യാറാക്കേണ്ടത്.

ദുബൈയിലെ *യസ്രിബ് ട്രാവൽസ്*, സിഗ്നേചർ കാലിഗ്രഫി കോഴിക്കോട് എന്നിവരാണ് സ്പോൺസർമാർ . താമസം, ടിക്കറ്റ്, സഞ്ചാരം ഉൾപ്പെടെ മൂന്ന് ദിവസത്തെ മലേഷ്യൻ യാത്രയാണ് ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ആകർഷണീയമായ സമ്മാനങ്ങളും തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും.

എൻട്രികൾ *panakkadcorner@gmail.com*, എന്ന ഇമെയിലിലേക്ക് ഫെബ്രുവരി 20ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് *8129634583*, *9605419043* എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

*Install ShihabWise* >

> https://play.google.com/store/apps/details?id=com.jaihoon.shihabwise *android*

⁦> https://itunes.apple.com/app/shihabwise/id1300176259 *iOS*

#ShihabWise_Contest

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

ഉള്ളവന്റെ തണലിൽ ഇല്ലാത്തവനും വസിക്കട്ടെ….!

-ബഷീറലി ശിഹാബ് തങ്ങൾ (President, EMEA Institutions)