Breaking News
Home / News / ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്

ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്

-Sayyid Basheer Ali Shihab Thangal

ന്ത്യയിലെ പാർശ്വവൽകൃത അവശ സമൂഹത്തിന്റെ അഭിമാനകരമായ രാഷ്ട്രീയ മുന്നേറ്റത്തിന് അസ്ഥിവാരമിട്ട നമ്മുടെ പ്രസ്ഥാനത്തിന് ഇന്നു 70 വയസ്സ് തികയുന്നു
1948 മാർച്ച് 10 നു മദ്രാസിലെ രാജാജി ഹാളിൽ മർഹൂം ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബ് തുടക്കമിട്ട ഈ പ്രസ്ഥാനം എന്നു ഒരുപാട് മുന്നേറിയിട്ടുണ്ട്. ആരാന്റെ വെള്ളം കോരികളും വിറകു വെട്ടികളും ആയിരുന്ന ഒരു സമൂഹത്തിനെ ആധുനിക വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല.
ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടി മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
സ്വാതികരായ പണ്ഡിതന്മാരുടെയും നിസ്വാർത്ഥരായ നേതാക്കന്മാരുടെയും കർമ്മ നിരതരായ പ്രവർത്തകരുടെയും ത്യാഗോജ്വല പ്രവർത്തങ്ങളുടെ ഫലമാണ് എന്നു നം കാണുന്ന പ്രസ്ഥാനം. നമ്മുടെ പൂർവികർ നമ്മെ
ഏൽപ്പിച്ചു പോയ ഈ അഭിമാനമായ ഹരിത
പതാക വരും തലമുറക്ക് കൈമാറൽ നമ്മുടെ ബാധ്യതയാണ്.

About SALMAN M.P KAVANUR

|??∂ιαи | ?ωєв ∂єѕιgиєя |? αρρ ∂єνєℓσρєя | |? уσυтυвєя | fв: fb.com/salmankavanoor ωнαтѕαρρ:8129489071 more? www.youtube.com/salmankavanur

Check Also

സ്റ്റീഫൻ ഹോക്കിങ് വിട വാങ്ങിയിരിക്കുന്നു.

– Sayyid Munavvar Ali Shihab Thangal അതിപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞൻ എന്നതിനപ്പുറത്ത്,നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ രോഗാവസ്ഥയെ ലക്ഷ്യത്തിലെത്താനുള്ള …