Breaking News
Home / News

News

Ut wisi luctus ullamcorper. Et ullamcorper sollicitudin elit odio consequat mauris, wisi velit tortor semper vel feugiat dui, ultricies lacus. Congue mattis luctus, quam orci mi semper

ഉമറലി തങ്ങളുടെ സ്മരണയില്‍ ഉറവ വറ്റാത്ത സ്‌നേഹത്തണലുമായി ഉസ്‌വ

മലപ്പുറം: ഉസ്‌വ എന്ന അറബി പദത്തിന് അര്‍ഥം മാതൃകയെന്നാണ്. കേരള മുസ്്‌ലിംകള്‍ക്കിടയിലെ മാതൃകാവ്യക്തിത്വം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ഇതേ പേരില്‍ മറ്റൊരു മാതൃക കൂടി നടക്കുകയാണ് ഇന്ന് പാണക്കാട്ട്. ഉമറലി തങ്ങളുടെ ഒമ്പതാം ഉറൂസിനോടനുബന്ധിച്ചു ഇന്ന് രാവിലെ പാണക്കാട് ജുമാമസ്ജിദില്‍ ഒന്‍പത് വിവാഹങ്ങള്‍ നടക്കും. ഉമറലി ശിഹാബ് തങ്ങള്‍ വെഡ്ഡിങ് എയ്ഡ് ( ഉസ്‌വ)എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണിത്. സമസ്ത ഉപാധ്യക്ഷനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന …

Read More »

സ്റ്റീഫൻ ഹോക്കിങ് വിട വാങ്ങിയിരിക്കുന്നു.

– Sayyid Munavvar Ali Shihab Thangal അതിപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞൻ എന്നതിനപ്പുറത്ത്,നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ രോഗാവസ്ഥയെ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന മഹത്തായ മനസ്സിന്റെ ഉടമ കൂടിയാണ് സ്റ്റീഫൻ ഹോക്കിങ്ങ്.ലോകത്തെ കീഴ്പ്പെടുത്താൻ കായികമായ ശക്തിയേക്കാൾ ആവശ്യം അനന്തമായ അറിവും അറിവിലൂടെയുള്ള അന്വേഷണവും കണ്ടെത്തലുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.   ചാർട്ടേഡ് ഫ്ലൈറ്റ് പോലും കൊടുത്തയച്ചു,ആ ക്ലാസ്സുകൾക്കും വാക്കുകൾക്കും വേണ്ടി കാതോർത്തിരിക്കുന്ന ഒരു സമൂഹത്തെ ലോകത്തെമ്പാടും സൃഷ്ട്ടിക്കാൻ സ്റ്റീഫൻ ഹോക്കിങ്ങിന് …

Read More »

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ സന്ദർശിച്ചു

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ വീണ്ടും കാണാൻ സാധിച്ചു.നമ്മെ സംബന്ധിച്ചു ഏറ്റവുമധികം കുടുംബവുമായും വീടുമായും ബന്ധം പുലർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.35 വർഷക്കാലത്തോളം ബാപ്പയുടെ ആത്മസുഹൃത്തായിരുന്നു ഷെയ്ഖ് ഹാഷ്‌മി.കേരളത്തിൽ വരുമ്പോഴൊക്കെ വീട്ടിൽ വന്നും മറ്റ് സമ്മേളന വേദികളിൽ വെച്ചുമൊക്കെ ഓർമവെച്ച നാൾ തൊട്ടേ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.അദ്ദേഹത്തിൻറെ ആത്മീയ പ്രസന്നതയുള്ള മുഖം എന്നും സന്തോഷവും പ്രചോദനവും നൽകുന്ന ഒന്നായിരുന്നു. ഇന്നലത്തെ സായന്തനത്തിൽ തീർത്തും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു …

Read More »

തീവ്രവാദം: നിലപാടുകള്‍ കര്‍ക്കശമാവണം

തീവ്രവാദം: നിലപാടുകള്‍ കര്‍ക്കശമാവണം മര്‍ഹൂം നാട്ടിക വി.മൂസ മുസ്്‌ലിയാര്‍ തന്റെ ഒരു പ്രഭാഷണത്തില്‍ ഉദ്ധരിച്ച ഒരു കഥ ഓര്‍മയിലെത്തുകയാണ്. ‘മലബാറിലെ ഒരു ചെറിയ പട്ടണത്തില്‍ ഒരു മാനസികരോഗി ഉണ്ടായിരുന്നുവത്രേ. അങ്ങാടിയിലെ സ്ഥിരസാന്നിധ്യമായ ഇദ്ദേഹം സദാസമയവും റോഡിലൂടെ തെക്കുവടക്കായി നടക്കും. അപ്പോഴൊക്കെ ഇയാള്‍ ആ പ്രദേശത്തെ ഭൂവുടമയായ അതിസമ്പന്നന്റെ പേര് പറഞ്ഞ് അദ്ദേഹത്തെപ്പോലെ എന്നെയുമാക്കണേയെന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നുവത്രെ. ഏറെക്കാലത്തിനു ശേഷം മാനസിക രോഗിയുടെ അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം കേട്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചു …

Read More »

ഇനി 1 ദിവസം കൂടി മാത്രം!

ആപ്പ് മത്സരം: വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര ഭാരതീയ ബഹുസ്വരതയും മതേതരത്വവും യുവ തലമുറക്ക് പകർന്ന് നൽകാൻ ഏറെ ഉപകരിക്കുന്ന ആപിലെ ഏതെങ്കിലും ഉദ്ധരണിയെക്കുറിച്ച് 150 വാക്യങ്ങൾ, 15 വരികളിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കുറിപ്പാണ് തയ്യാറാക്കേണ്ടത്. എൻട്രികൾ panakkadcorner@gmail.com, എന്ന ഇമെയിലിലേക്ക് മാർച്ച് 10ന് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 8129634583, 9605419043 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. Install ShihabWise > > https://play.google.com/store/apps/details… android ⁦> https://itunes.apple.com/app/shihabwise/id1300176259 iOS #ShihabWise_Contest

Read More »

ഖുർആൻ പാരായണ വീഡിയോ റിലീസിംഗ് കർമ്മം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു

05 January 2018 – Tazkiyah Records​ പുറത്തിറക്കിയ പുതിയ ഖുർആൻ പാരായണ വീഡിയോ റിലീസിംഗ് കർമ്മം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു .     വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ╚►https://youtu.be/FSQU_X2v7oo കൂടുതൽ വീഡിയോ അപ്ഡേറ്റുകൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യൂ ╚►https://www.youtube.com/tazkiyahrecords Social Links: ╚►https://www.facebook.com/tazkiyahrecords ╚►https://www.instagram.com/tazkiyahrecords ╚►https://www.twitter.com/tazkiyahrecords

Read More »

ആപ്പ് മത്സരം: വിജയിക്ക് സൗജന്യ മലേഷ്യൻ യാത്ര

മലപ്പുറം: ബാംഗ്ലൂരിൽ പ്രകാശിതമായ മുജീബ് ജൈഹൂണിന്റെ *ശിഹാബ് വൈസ്* ആപ്പ് അടിസ്ഥാനമാക്കി *’പാണക്കാട് കോർണർ’* ഓൺലൈൻ പോർട്ടൽ നടത്തുന്ന മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഭാരതീയ ബഹുസ്വരതയും മതേതരത്വവും യുവ തലമുറക്ക് പകർന്ന് നൽകാൻ ഏറെ ഉപകരിക്കുന്ന ആപിലെ ഏതെങ്കിലും ഉദ്ധരണിയെക്കുറിച്ച് 150 വാക്യങ്ങളടങ്ങിയ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള കുറിപ്പാണ് തയ്യാറാക്കേണ്ടത്. ദുബൈയിലെ *യസ്രിബ് ട്രാവൽസ്*, സിഗ്നേചർ കാലിഗ്രഫി കോഴിക്കോട് എന്നിവരാണ് സ്പോൺസർമാർ . താമസം, ടിക്കറ്റ്, സഞ്ചാരം ഉൾപ്പെടെ മൂന്ന് …

Read More »