Breaking News
Home / Panakkad Corner

Panakkad Corner

സയ്യിദ് മുഹമ്മദലി ഷിഹാബ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (സ്മാഷ് )

ഇന്ത്യയിലെ പ്രമുഖ പ്രൊഫഷണൽ സർവകലാശാലകളിലൊന്നായ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂനിവേഴ്സിറ്റിക്ക് സമീപം, സയ്യിദ് മുഹമ്മദലി ഷിഹാബ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (സ്മാഷ് ) മുൻകയ്യെടുത്ത്, സ്ഥലം വാങ്ങി പള്ളി നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലൊ. യൂനിവേഴ്സിറ്റിയിലെ നാൽപതിനായിരത്തിലധികം വിദ്യാർത്ഥികളിൽ പതിനായിരത്തോളം മുസ്ലിംകൾ ഉണ്ടെങ്കിലും, അവർക്ക് നമസ്കരിക്കാൻ 5 കി.മീറ്റർ സഞ്ചരിച്ച് വേണം പള്ളിയിൽ എത്താൻ . ഇതിനൊരു പരിഹാരം എന്നോണം NH- 1 നോട് ചേർന്ന്, ഭീമമായ തുക …

Read More »

കൊടപ്പനക്കൽ തറവാട്ടിലെ സ്നേഹവും, ആതിഥ്യമര്യാദയും

കൊടപ്പനക്കൽ തറവാട്ടിലെ സ്നേഹവും, ആതിഥ്യമര്യാദയും നേരിട്ട് അനുഭവിച്ചറിയുവാൻ സാധിച്ചു… ഞാൻ ഒരു അമുസ്ലീം ആയിട്ടും, ഒരു ലീഗുകാരനോ, ഒരു പാർട്ടി പ്രവർത്തകനോ അല്ലാതിരുന്നിട്ടും കൊടപ്പനക്കൽ നിന്ന് എനിക്കു കിട്ടിയ സ്നേഹവും, സ്വീകരണവും വാക്കുകളിൽ ഒതുക്കുവാൻ സാധിക്കില്ല… ജാതി, മത, രാഷ്ട്രീയങ്ങൾ മാറ്റി വെച്ച് എല്ലാവരും ഒന്നിക്കുന്ന കാരുണ്യത്തിന്റെ സ്നേഹ ഭവനം…. ഇന്നും തങ്ങൾ കുടുംബവുമായി നല്ല ഒരു വ്യക്തി ബന്ധം കാത്തു സൂക്ഷിക്കുന്നു .. #Hari_Krishnan

Read More »

“ഇസ്രയേൽ സന്ദർശിക്കുന്ന മോഡി ..” – സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍

ഇസ്രയേൽ സന്ദർശിക്കുന്ന മോഡി ..തൊട്ടടുത്ത രാജ്യമായ ഈജിപ്തിലെ ഖൈറോയിലെ മ്യൂസിയം കൂടി സന്ദർശിക്കണം…അവിടെ ഒരു ശരീരമുണ്ട്…നിങ്ങൾക്ക് ഒരു പാഠമാണ് അത് #സയ്യിദ്_സ്വദിഖലി_ശിഹാബ്_തങ്ങൾ

Read More »

മദ്റസാ പുതിയ അദ്യായന വർഷത്തിലേക്ക്

മദ്റസാ പുതിയ അദ്യായന വർഷത്തിലേക്ക് കടന്നുവരുന്ന എല്ലാ വിദ്യാർത്ഥികൾക്കും SKSBV സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീൽ അലി ശിഹാബ് തങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകൾ.

Read More »

അന്തിമ വിജയം നീതിക്കും ധര്‍മ്മത്തിനും: ഹൈദരലി ശിഹാബ് തങ്ങള്‍

സംസ്‌കാര സമ്പന്നതയിലും സഹവര്‍ത്തിത്വത്തിലും ലോകത്തിന് മാതൃകയായ രാജ്യമാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും കേള്‍ക്കുന്നത്. ഇത്തരം അനീതിക്കും അധര്‍മ്മത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഭയപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ അക്രമത്തിലുടെയോ ന്യൂനപക്ഷങ്ങളെയും ദലിതരെയും സാംസ്‌കാരികവും ഭൗതികവുമായി ഉന്മൂലനം ചെയ്യാമെന്നത് വ്യാമോഹം മാത്രമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ മനസ്സ് സഹവര്‍ത്തിത്വത്തിന്റെതാണ്. രാജ്യത്തെ മഹാഭൂരിപക്ഷവും സമാധാനത്തോടെയും യോജിപ്പോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ വിശ്വാസത്തിലെടുത്ത് …

Read More »

ഇൽമിന്റെ തീരത്തേക്ക്

സമാശ്വോസത്തിന്റേയും സ്നേഹത്തിന്റേയും റാന്തൽ വിളക്കായ പാണക്കാട് കുടുംബത്തിൽ നിന്നും രണ്ടു സയ്യിദന്മാർ കൂടി വാഫിയിലേക്ക് ചേരുന്നു. അബ്ബാസലി ശിഹാബ് തങ്ങളുടെ രണ്ടാമത്തെ പുത്രനായ *സയ്യിദ് റസാനലി ശിഹാബ് തങ്ങൾ,*സ്വാദിഖലി ശിഹാബ് തങ്ങളുടെ മൂന്നാമത്തെ പുത്രനായ *സയ്യിദ് യാമിനലി ശിഹാബ് തങ്ങളു*മാണ് ഈ വർഷം വാഫിയിൽ ചേരുന്നത്. വരുന്ന ബുധനാഴ്ച മുതൽ വളാഞ്ചേരി മർകസ് വാഫി കാമ്പസിൽ ഇവർ ചേരും. നിലവിൽ റഷീദലി ശിഹാബ് തങ്ങളുടെ മൂത്ത പുത്രൻ സയ്യിദ് നാജിഹലി …

Read More »

ശിശു പരിപാലന കേന്ദ്രത്തിൽ പെരുന്നാൾ സമ്മാനം നൽകുന്നു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട്ടെ പുതുതലമുറകളായ സയ്യിദ് നാജിഹലി, മിയാസലി, സ്വിദ്ഖലി, മുഹമ്മദലി, ആഹീലലി, അമാനലി തങ്ങൾ എന്നിവരും ചേർന്ന് കാളമ്പാടിയിലെ ശിശു പരിപാലന കേന്ദ്രത്തിൽ വന്ന് പെരുന്നാൾ സമ്മാനം നൽകുന്നു.  

Read More »