Breaking News

Recent Posts

അരികിലുണ്ടായിരുന്നു ആ അവസാന രാത്രിവരെ

  സി.പി സൈതലവി കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ? അഹമ്മദാജിയുടെ മടിയിലാണ് ഞാന്‍. ബസിലെ ഡ്രൈവറോട് അഹമ്മദാജി കയര്‍ത്തു. എന്തോ കുരുത്തക്കേട് കാണിച്ചതിന്. മൂന്നു വയസ്സിന്റെ നേര്‍ത്ത ഓര്‍മകളും പിന്നീട് ഇക്കാക്കമാര്‍ പറഞ്ഞുകേട്ടതും ചേര്‍ത്താണ് ഇതെല്ലാം. തിരിച്ചുവരുമ്പോള്‍ ഉമ്മയുമുണ്ടാകും കൂടെ എന്ന് …

Read More »

വളാഞ്ചേരി മര്‍ക്കസ് വാര്‍ഷിക, സനദ്ദാന സമ്മേളനത്തിന് പരിസമാപ്തി

വളാഞ്ചേരി: വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക സനദ്ദാന മെഗാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്‍ അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന …

Read More »

“ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് എന്റെ ജീവിതമാണ്” By P.K Kunhalikutty

“ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് എന്റെ ജീവിതമാണ്” By P.K. Kunhalikutty കുഞ്ഞുന്നാളില്‍ മനസ്സില്‍ കൊത്തിവെച്ച ആ ചിത്രം കൂടുതല്‍ തെളിമയോടെ മുന്നിലേക്ക് വരികയാണ്. തറവാടിന്റെ പൂമുഖത്തെ ചാരു കസേരയില്‍ പൂക്കോയ തങ്ങള്‍ ഇരിക്കുന്നു. വാതിലിനപ്പുറം മറഞ്ഞു നിന്ന് മൂത്ത പെങ്ങള്‍ രോഗ വിവരം പറയുകയാണ്.തങ്ങള്‍ ഒരു വെറ്റില കൊണ്ടുവരാനാവശ്യപ്പെട്ടു. താത്തയുടെ കൈ വിരലില്‍ തൂങ്ങി ഞാനുമുണ്ട്. സ്കൂളില്‍ ചേര്‍ത്തിട്ടില്ല അന്ന്. തങ്ങള്‍ മരുന്നുകള്‍ പറഞ്ഞു. ഒരു ചെറു പ്രാര്‍ത്ഥനയും. മുറ്റത്തേക്കിറങ്ങുന്ന തങ്ങള്‍ക്കൊപ്പം …

Read More »