Breaking News

Recent Posts

ശഹീദ് ജുനൈദിന്റെ സഹോദരനെ കാലിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

#ശഹീദ്_ജുനൈദിന്റെ സഹോദരനെ കാലിക്കറ്റ് എയർപ്പോർട്ടിൽ #പാണക്കാട്_സയ്യിദ്_മുനവ്വറലി_ശിഹാബ്_തങ്ങളുടെനേതൃത്വത്തിൽ സ്വീകരിക്കുന്നു.

Read More »

ജുനൈദിൻ്റെ വേദനിപ്പിക്കുന്ന ഒാർമകളുമായി സഹോദരൻ പാണക്കാട്ടെത്തി

“ജുനൈദിൻ്റെ വേദനിപ്പിക്കുന്ന ഒാർമകളുമായി സഹോദരൻ പാണക്കാട്ടെത്തി” #സുപ്രഭാതം പാണക്കാടെത്തിയ ജുനൈദിന്റെ സഹോദരൻ മുഹമ്മദ്‌ ഹാഷിമിനെ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സസമാധാനിപ്പിക്കുന്നു. നീതിക്ക്‌ വേണ്ടിയുള്ള പോരാട്ടം ജനാധിപത്യ സംവിധാനത്തിൽ ഒരു തുടര്‍ച്ചയാണ്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ മുസ്ലിം ലീഗിന്റെ ശബ്ദം എന്നും ഉയര്‍ന്നിട്ടുണ്ട്. രാജ്യം മുമ്പെങ്ങും ഇല്ലാത്ത വിധം അശാന്തമായ ഈ ഘട്ടത്തില്‍ അതിനൊരു പുതിയ മാനം കൈവരുന്നു. എല്ലാവരും കണ്ണീരൊഴുക്കുമ്പോള്‍ മുസ്ലിം …

Read More »