Breaking News

Recent Posts

വിദ്യാഭ്യാസമുന്നേറ്റത്തെ തകര്‍ക്കുന്ന നയം

കേരളത്തിലെ ആറായിരത്തോളം അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തോടെ പൂട്ടുവീഴുമെന്ന പത്രവാര്‍ത്ത ഏറെ ഉള്‍ക്കിടിലത്തോടെയാണു വായിക്കാനായത്. പ്രതിസന്ധി നേരിടുന്ന വിദ്യാലയങ്ങളില്‍ അധികവും മലബാര്‍മേഖലയിലും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കു കീഴിലുമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മലബാറിന്റെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും രണ്ടു പതിറ്റാണ്ടു മുമ്പത്തെ വിദ്യാഭ്യാസാവസ്ഥ ഏറെ ദയനീയവും പരിതാപകരവുമായിരുന്നു. മുതിര്‍ന്നവരിലേറെയും അക്ഷരജ്ഞാനമില്ലാത്തവരും ചെറുപ്പക്കാരില്‍ മുഖ്യപങ്കും പ്രാഥമികവിദ്യാഭ്യാസത്തിനപ്പുറം കടക്കാത്തവരുമായിരുന്നു. ആവശ്യത്തിനു വിദ്യാലയങ്ങളും കലാലയങ്ങളുമില്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഉള്ള പൊതു വിദ്യാലയങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു. സമൂഹം …

Read More »

സ്റ്റീഫൻ ഹോക്കിങ് വിട വാങ്ങിയിരിക്കുന്നു.

– Sayyid Munavvar Ali Shihab Thangal അതിപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞൻ എന്നതിനപ്പുറത്ത്,നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ രോഗാവസ്ഥയെ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന മഹത്തായ മനസ്സിന്റെ ഉടമ കൂടിയാണ് സ്റ്റീഫൻ ഹോക്കിങ്ങ്.ലോകത്തെ കീഴ്പ്പെടുത്താൻ കായികമായ ശക്തിയേക്കാൾ ആവശ്യം അനന്തമായ അറിവും അറിവിലൂടെയുള്ള അന്വേഷണവും കണ്ടെത്തലുമാണെന്ന് അദ്ദേഹം പഠിപ്പിച്ചു.   ചാർട്ടേഡ് ഫ്ലൈറ്റ് പോലും കൊടുത്തയച്ചു,ആ ക്ലാസ്സുകൾക്കും വാക്കുകൾക്കും വേണ്ടി കാതോർത്തിരിക്കുന്ന ഒരു സമൂഹത്തെ ലോകത്തെമ്പാടും സൃഷ്ട്ടിക്കാൻ സ്റ്റീഫൻ ഹോക്കിങ്ങിന് …

Read More »