Breaking News

Recent Posts

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ സന്ദർശിച്ചു

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ട്ടാവ് ഷെയ്ഖ് അലി അൽ ഹാഷിമിയെ വീണ്ടും കാണാൻ സാധിച്ചു.നമ്മെ സംബന്ധിച്ചു ഏറ്റവുമധികം കുടുംബവുമായും വീടുമായും ബന്ധം പുലർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.35 വർഷക്കാലത്തോളം ബാപ്പയുടെ ആത്മസുഹൃത്തായിരുന്നു ഷെയ്ഖ് ഹാഷ്‌മി.കേരളത്തിൽ വരുമ്പോഴൊക്കെ വീട്ടിൽ വന്നും മറ്റ് സമ്മേളന വേദികളിൽ വെച്ചുമൊക്കെ ഓർമവെച്ച നാൾ തൊട്ടേ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.അദ്ദേഹത്തിൻറെ ആത്മീയ പ്രസന്നതയുള്ള മുഖം എന്നും സന്തോഷവും പ്രചോദനവും നൽകുന്ന ഒന്നായിരുന്നു. ഇന്നലത്തെ സായന്തനത്തിൽ തീർത്തും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു …

Read More »

തീവ്രവാദം: നിലപാടുകള്‍ കര്‍ക്കശമാവണം

തീവ്രവാദം: നിലപാടുകള്‍ കര്‍ക്കശമാവണം മര്‍ഹൂം നാട്ടിക വി.മൂസ മുസ്്‌ലിയാര്‍ തന്റെ ഒരു പ്രഭാഷണത്തില്‍ ഉദ്ധരിച്ച ഒരു കഥ ഓര്‍മയിലെത്തുകയാണ്. ‘മലബാറിലെ ഒരു ചെറിയ പട്ടണത്തില്‍ ഒരു മാനസികരോഗി ഉണ്ടായിരുന്നുവത്രേ. അങ്ങാടിയിലെ സ്ഥിരസാന്നിധ്യമായ ഇദ്ദേഹം സദാസമയവും റോഡിലൂടെ തെക്കുവടക്കായി നടക്കും. അപ്പോഴൊക്കെ ഇയാള്‍ ആ പ്രദേശത്തെ ഭൂവുടമയായ അതിസമ്പന്നന്റെ പേര് പറഞ്ഞ് അദ്ദേഹത്തെപ്പോലെ എന്നെയുമാക്കണേയെന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നുവത്രെ. ഏറെക്കാലത്തിനു ശേഷം മാനസിക രോഗിയുടെ അനൗണ്‍സ്‌മെന്റിലെ ഉള്ളടക്കം കേട്ട് നാട്ടുകാര്‍ ഞെട്ടിത്തരിച്ചു …

Read More »

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതരകക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ ഇപ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു …

Read More »