Breaking News
Home / Tag Archives: Panakkad Corner

Tag Archives: Panakkad Corner

ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ളത് എന്റെ ജീവിതമാണ്

-By P.K. Kunhalikutty കുഞ്ഞുന്നാളില്‍ മനസ്സില്‍ കൊത്തിവെച്ച ആ ചിത്രം കൂടുതല്‍ തെളിമയോടെ മുന്നിലേക്ക് വരികയാണ്. തറവാടിന്റെ പൂമുഖത്തെ ചാരു കസേരയില്‍ പൂക്കോയ തങ്ങള്‍ ഇരിക്കുന്നു. വാതിലിനപ്പുറം മറഞ്ഞു നിന്ന് മൂത്ത പെങ്ങള്‍ രോഗ വിവരം പറയുകയാണ്.തങ്ങള്‍ ഒരു വെറ്റില കൊണ്ടുവരാനാവശ്യപ്പെട്ടു. താത്തയുടെ കൈ വിരലില്‍ തൂങ്ങി ഞാനുമുണ്ട്. സ്കൂളില്‍ ചേര്‍ത്തിട്ടില്ല അന്ന്. തങ്ങള്‍ മരുന്നുകള്‍ പറഞ്ഞു. ഒരു ചെറു പ്രാര്‍ത്ഥനയും. മുറ്റത്തേക്കിറങ്ങുന്ന തങ്ങള്‍ക്കൊപ്പം കാരണവന്‍മാര്‍ ഭവ്യതയോടെ നില്‍ക്കുന്നു. തങ്ങള്‍ …

Read More »

? പാണക്കാട്ടേക്കുള്ള വഴി? ?PART II?

318-ൽ സയ്യിദ് അഹ് മദുൽ മുഹാജിർ താമസിച്ച പ്രദേശം പിന്നീട് അങ്ങോട്ട് സയ്യിദ്‌ വംശത്തിൻ്റെ വാസസ്ഥലമായി മാറി അദ്ദേഹത്തിൻ്റെ പുത്രൻ സയ്യിദ് ഉബൈദുല്ലാഹ് എന്ന വരുടെ മൂത്ത പുത്രനായ . സയ്യിദ് അലവിയുൽ മുബ്തകിർ എന്നവരിലൂടയാണ് ബാഅലവി ഖബീലയുണ്ടാകുന്നത്, സയ്യിദ് അലവിയ്വുൽ മുബ് തകിറിൻ്റെ പിൻമുറക്കാരായ ഹള്റമി സാദാത്തുക്കൾ മുഴുവൻ ബാഅലവികൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത് പഴയ ഹള്റമി ബാഷയിൽ ബ എന്നത് ഇഗ്ലീഷിലെ The അറബിയിലെ അൽ എന്നിവ …

Read More »

പാണക്കാട്ടേക്കുള്ള വഴി ? [Part-1]

പി എ സ്വാദിഖ് ഫൈസി, താനൂർ ന ന്മ നിറഞ്ഞ നാടാണ് യമൻ. പരിശുദ്ധ പ്രവാചകൻ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ച ബറകത്തുള്ള നാട് നബി (സ ) പറഞ്ഞു: ഈമാൻ യമനിയാണ്. ഹിക്മത്തുo യമനിയാണ്.( മുസ്ലിം) ഇസ്ലാമിക സo സ്കാരത്തിൻ്റെ തനിമ കാത്തു സൂക്ഷിക്കുന്നതിൽ മറ്റേതു പ്രദേശത്തേക്കാളും ഏറ മുന്നിലായിരിന്നു യമൻ ഉത്തമ ഇസ്ലാമിക ഖിലാഫത്തിനെ അട്ടിമറിച്ച് രംഗത്തെത്തിയ മുലുക്കിയ്യത്ത്.വിശുദ്ധ നാടുകളിലുഠ ആസ്ഥാന നഗരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ചപ്പോൾ മതത്തിൻ്റെ സാംസ്കാരിക …

Read More »

ഉമർ അലി ശിഹാബ് തങ്ങൾ; അടിയുറച്ച ആദർശവാദി [PART II]

ഡോക്ടറെ കാണിക്കാൻ അൽപം വൈകിച്ചു എന്നും മാറ്റുമുള്ള അവസ്ഥയും മാനസിക പ്രയാസവും പ്രകടിപ്പിച്ചപ്പോൾ തങ്ങളുടെ ഉറച്ച മറുപടി ഇങ്ങനെ താമസിച്ചിട്ടില്ല. രോഗം കണ്ടെത്തി.ഇനി ചികിത്സിച്ചാൽ മതി എറണാകുളത്തേക്ക് പുറപ്പെടാനുള്ള തിരക്കിനിടയിൽ പകൽ 3 മണിക്കാണ് ഞാനവിടെ (പിണങ്ങോട് അബൂബക്കർ സാഹിബ് ) എത്തിയത് വയനാട് ജില്ലാ ഖാസിയായ തങ്ങൾ സംസാരത്തിന്നിടയിൽ ഖാസി യുടെ ചുമതല സഹോദരൻ ഹൈദർ അലി ശിഹാബ് തങ്ങളെ ഏൽപിച്ചിട്ടുണ്ടെന്നും പറഞ്ഞു ജംഇയ്യത്തുൽ ഖു ളാത്ത് വൽ …

Read More »