Breaking News
Home / Tag Archives: Sayyid Muhammed Ali Shihab Thangal

Tag Archives: Sayyid Muhammed Ali Shihab Thangal

കുട്ടികളുടെ ശിഹാബ് തങ്ങൾ ചരിത്രം [ഭാഗം- 5 ]

➖➖➖➖➖➖➖➖ മിസ്വിറിന്റെ മണ്ണിൽ  ➖➖➖➖➖➖➖➖ വിശ്വവിക്യാതമായ അൽ -അസ്ഹർ യൂണിവേഴ്സിറ്റി അതിന്റെ പടവുകൾ കയറിപ്പോവുകയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വെളുവെളുത്ത അറബ് യുവാക്കൾക്കൊപ്പം വെളുത്ത സുമുഖനായ ശിഹാബ് തങ്ങളും നടന്നു നീങ്ങുന്നു കിഴക്കും പടിഞ്ഞാറും ലോകങ്ങൾ ഇവിടെ ഒരുമിച്ചു ചേരുന്നു പല രാജ്യക്കാർ ,വേഷക്കാർ ,ഭാഷക്കാർ ,വർണവൈവിധ്യമുള്ളവർ എല്ലാവർക്കും ഒരേ ലക്ഷ്യം വിദ്യ നേടുക ഇവിടെ പടിച്ചിറങ്ങുന്നവർ അസ്ഹരികൾ എന്നറിയപ്പെടുന്നു ലോകമെങ്ങും അസ്ഹരികളുണ്ട് പ്രസിദ്ധ പണ്ഡിതൻ മുഹമ്മദ് ശൽതുത് …

Read More »

കുട്ടികളുടെ ശിഹാബ് തങ്ങൾ ചരിത്രം [ഭാഗം- 4 ]

➖➖➖➖➖➖➖➖ പള്ളിദർസ്  ➖➖➖➖➖➖➖➖ കോയമോൻ കൊടപ്പനക്കൽ തറവാട്ടിൽ തിരിച്ചെത്തി അവിടെ തിരിച്ചെത്തലിന്റെ സന്തോഷമാണിപ്പോൾ അനുജന്മാരുടെ മനസ്സ് നിറയെ ആഹ്ലാദം ഉപ്പായുടെ മനസ്സിൽ അപ്പോൾ മറ്റൊരു ചിന്ത വളരുകയായിരുന്നു മോനെ മതം പഠിപ്പിക്കണം നല്ലൊരു ഉസ്താദിന്റെ കീഴിൽ ഓതിപ്പഠിക്കണം കിതാണ് ഓതണം എത്രയെത്ര മുദരിസുമാർ തന്നെ കാണാൻ വരുന്നു അവരിൽ ആരുടെ അടുത്തേക്ക് മോനെ വിടണം ഉപ്പ നന്നായി ചിന്തിച്ചു ഉത്തരവും കിട്ടി പൊൻമള മുഹ്യിദ്ദീൻ മുസ്ലിയാർ പ്രഗത്ഭനായ പണ്ഡിതനാണ് ശിഷ്യന്മാർക്ക് …

Read More »