Breaking News
Home / Tag Archives: shihab thangal

Tag Archives: shihab thangal

കുട്ടികളുടെ ശിഹാബ് തങ്ങൾ [ഭാഗം- 2]

ആദ്യത്തെ കൺമണി പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ യൗവ്വന കാലം ഇരുപത് തികയുംമുമ്പെ വിവാഹാലോചനകൾ വരാൻ തുടങ്ങി വെളുത്ത സുമുഖനായ ചെറുപ്പക്കാരൻ ബുദ്ധിമാൻ,പണ്ഡിതൻ, ആത്മീയ ശക്തിയുള്ള മഹാൻ വിവാഹാലോചനകൾ വരാൻ ഇനിയെന്ത് വേണം? പഴമള്ളൂരിൽ നിന്ന് ഒരാലോചന പൗരപ്രമുഖനായ സയ്യിദ് ഹാമിദ് കുഞ്ഞിസീതിക്കോയ തങ്ങൾ അവർകളുടെ മകൾ ചെറുകുഞ്ഞി ബീവി (ആഇശ) ശിഹാബുദ്ദീൻ ഖബീല തന്നെ ഇരുകൂട്ടർക്കും ഇഷ്ടമായി വിവാഹമുറപ്പിച്ചു ഖബീലയുടെ നിലക്കൊത്ത വിവാഹം തന്നെ നടന്നു ചെറുകുഞ്ഞിബീവി കൊടപ്പനക്കൽ …

Read More »